IPL 2018 | ഇഷാന്‍ കിഷന്‍ ഐ പി എല്ലിലെ മിന്നും താരം | OneIndia Malayalam

2018-05-10 20

ചെറുപ്പം,കൂസലില്ലായ്മ,ഊര്‍ജസ്വലത,കൂറ്റനടിക്കാരന്‍,വിക്കറ്റ് കീപ്പര്‍,ഝാര്‍ഖണ്ഡ്. ഒരു ദശാബ്ദങ്ങള്‍ക്കു മുമ്പ് ധോണിയെ വിശേഷിപ്പിക്കാനായി പ്രയോഗിക്കുന്ന കീവേഡുകളായിരുന്നു ഇവയൊക്കെയും. ഇപ്പോള്‍ അതിലൊരു വ്യത്യാസവും വരുത്താതെ ആ വിശേഷണങ്ങളപ്പാടെയും മുംബൈ താരം ഇഷാന്‍ കിഷനും ചേരും
#IPL2018
#IPL11
#DDvSRH